Right 1'അവള്‍ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്; വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്; ദേഹത്ത് 20 മുറിവുകളുണ്ട്; ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം; മതിയായ ചികിത്സ കിട്ടുന്നില്ല'; മകള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മസ്വന്തം ലേഖകൻ3 Nov 2025 2:57 PM IST